Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

521. മാങ്ങ ദേശീയ ഫലമായ ഇന്ത്യയുടെ അയല്‍ രാജ്യം?

പാക്കിസ്ഥാന്‍

522. അമർത്യസെന്നിന് അമർത്യ എന്ന പേര് നൽകിയത് ആര്?

ടാഗോർ

523. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര്?

അശോകന്‍

524. കുഷാക്ക് ബാക്കുള റിംപോച്ചെ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്?

ലേ (കാശ്മീർ)

525. ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി?

രാജ്കുമാരി അമൃത്കൗർ

526. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം?

ബീഹാർ

527. ഗുപ്തവര്‍ഷം ആരംഭിക്കുന്നത്?

AD 320

528. ഹണ്ടർ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1882

529. വേല് വാധർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗുജറാത്ത്

530. ലോകത്തിലാദ്യമായി വികലാംഗർക്ക് സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

Visitor-3869

Register / Login