Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

541. കാർഗിൽ വിജയ ദിനം?

ജൂലൈ 26

542. കാർഷിക പദ്ധതികൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ഭാനുപ്രതാപ് സിംഗ്കമ്മീഷൻ

543. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം?

ബാരൺ ദ്വീപ് (വടക്കൻ ആൻഡമാൻ)

544. 1937 ല്‍ ഫൈസാപൂർ യില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ജവഹർലാൽ നെഹൃ

545. പ്രിയദർശിനി എന്നറിയപ്പെടുന്നത്?

ഇന്ദിരാഗാന്ധി

546. സ്വപ്ന വാസവദത്ത' എന്ന കൃതി രചിച്ചത്?

ഭാസൻ

547. ഇന്ത്യയിലെ ആദ്യത്തെ കാർബൺ വിമുക്ത സംസ്ഥാനം?

ഹിമാചൽ പ്രദേശ്

548. ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം?

2014

549. നാഗാലാന്‍റ്ന്‍റെ തലസ്ഥാനം?

കോഹിമ

550. ദിഗ് ബോയി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അസം

Visitor-3592

Register / Login