Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

551. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

ലാലാ ലജപത്ര് റായി

552. നൈലിന്‍റെദാനം എന്നറിയപ്പെടുന്ന രാജ്യം?

ഈജിപ്ത്

553. അംബേദ്‌ക്കര്‍ ബുദ്ധമതം സ്വീകരിച്ച വര്‍ഷം?

1956

554. ബാലു സ്വാമി ദീക്ഷിതർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വയലിൻ

555. ആൻഡമാനേയും നിക്കോബാറിനേയും വേർതിരിക്കുന്ന ചാനൽ?

10° ചാനൽ

556. വിക്ടോറിയ മെമ്മോറിയൽ ഹാൾ?

കൊൽക്കത്ത

557. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരി?

ബചേന്ദ്രി പാൽ

558. രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?

അലവുദ്ദീൻ ഖിൽജി

559. ആപ്പിൾ സംസ്ഥാനം?

ഹിമാചൽ പ്രദേശ്‌

560. വിനോദ സഞ്ചാര ദിനം?

ജനുവരി 25

Visitor-3769

Register / Login