Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

571. ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ?

അന്നാ മൽഹോത്ര

572. ജമ്മു- കാശ്മീർ ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം?

1947 ഒക്ടോബർ 26

573. ചാലൂക്യന്മാരുടെ തലസ്ഥാനം?

വാതാപി

574. ഗുരു സേനം രാജവംശത്തിന്‍റെ തലസ്ഥാനം?

മഥുര

575. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് സ്ഥിതി ചെയ്യുന്നത്?

ബംഗലരു

576. ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

ഗുജറാത്ത്

577. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

1746-48

578. ബർദ്ദോളി ഗാന്ധി എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായി പട്ടേൽ

579. സ്റ്റാറ്റിസ്റ്റിക്സ് ദിനം?

ജൂൺ 29

580. ബന്നാർഘട്ട് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

Visitor-3476

Register / Login