Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

591. ഇന്ത്യന്‍ വ്യവസായത്തിന്‍റെ പിതാവ്?

ജംഷഡ്ജി ടാറ്റ

592. ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം?

ജുഗ്നു

593. ആധുനിക സിനിമ പിതാവ്?

ദാദാസാഹിബ് ഫാൽക്കെ

594. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം?

തമിഴ്നാട്

595. പ്രാചീന കാലത്ത് കലിംഗ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഒഡീഷ

596. നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ (1959) യുടെ ആസ്ഥാനം?

ഡൽഹി

597. ഹരിയാന സിംഹം എന്നറിയപ്പെടുന്നത്?

ദേവിലാൽ

598. ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം?

ഹരിദ്വാർ

599. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി?

ആരതി സാഹ

600. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

സി. രാജഗോപാലാചാരി

Visitor-3124

Register / Login