Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

611. ഇന്ത്യയിലെ വനിതാ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

612. കാമ ശാസ്ത്രം' എന്ന കൃതി രചിച്ചത്?

വാത്സ്യായനൻ

613. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ സുൽത്താൻ?

കുത്തബ്ദീൻ ഐബക്

614. കലിംഗ യുദ്ധം നടന്ന വര്‍ഷം?

ബി.സി.261

615. രാസലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

616. ഹിമാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ഹിമപ്പുലി

617. സ്വദേശി ബാന്ധവ് സമിതി സ്ഥാപിച്ചത്?

അശ്വനി കുമാർ ദത്ത്

618. ദാമോദാർ വാലി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

ബിഹാർ

619. ജ്ഞാനപീഠം നേടിയ ആദ്യ വനിത?

ആശാ പൂർണ്ണാദേവി

620. ചൈനീസ് അംബാസിഡറായ ആദ്യ വനിത?

നിരൂപമ റാവു

Visitor-3877

Register / Login