Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

621. ബ്രഹ്മ സമാജത്തിന്‍റെ സ്ഥാപകൻ?

രാജാറാം മോഹൻ റോയ്

622. ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?

10

623. ചോള സാമ്രാജ്യ സ്ഥാപകന്‍?

പരാന്തകൻ 1

624. ഇന്ത്യയിലെ ഏറ്റവും വലിയ നേവൽ ബേസ്?

lNS Kadamba (കർവാർ;കർണ്ണാടക)

625. ബാബറുടെ അന്ത്യവിശ്രമസ്ഥലം?

കാബൂൾ

626. വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അരുണാചൽ പ്രദേശ്

627. ജോളിഗാന്‍റ് വിമാനത്താവളം?

ഡെറാഡൂൺ

628. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?

ഡോ. ഭീംറാവു റാംജി അംബേദ്കർ

629. ഇന്ത്യയിലെ ആദ്യത്തെ I lT?

ഖരക്പൂർ llT

630. സർവ്വോദയ പ്രസ്ഥാനം - സ്ഥാപകന്‍?

ജയപ്രകാശ് നാരായണൻ

Visitor-3194

Register / Login