Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

641. ഫിലാറ്റലി ദിനം?

ഒക്ടോബർ 13

642. ശകവർഷം ആരംഭിച്ച കുശാന രാജാവ്?

കനിഷ്ക്കൻ (ആരംഭിച്ചത്: എ ഡി. 78 )

643. നിശബ്ദ തീരം എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

644. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍?

അശോകന്‍

645. അംബേദ്‌ക്കര്‍ ബുദ്ധമതം സ്വീകരിച്ച വര്‍ഷം?

1956

646. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര്?

ഔറംഗസീബ്

647. പുന്നപ്ര വയലാര്‍ സമരം നടന്ന വര്‍ഷം?

1946

648. ഗ്യാനി സെയിൽസിംഗിന്‍റെ അന്ത്യവിശ്രമസ്ഥലം?

ഏകതാ സ്ഥൽ

649. ഏത് മുഗള്‍ രാജാവിന്‍റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത്?

ഹുമയൂണ്‍

650. പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്?

സത്യാ ജിത്ത് റായ്

Visitor-3623

Register / Login