Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

661. ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?

പച്ച

662. ശാസ്ത്ര നഗരം എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

663. സിക്കിമിന്‍റെ തലസ്ഥാനം?

ഗാങ് ടോക്ക്

664. ബി.എസ്.എഫിന്‍റെ ആപ്തവാക്യം?

മരണംവരെയും കർമ്മനിരതൻ

665. ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ

666. ഗംഗോത്രി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

667. കോത്താരി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിദ്യാഭ്യാസം (1964)

668. സക്കീർ ഹുസൈൻ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1937

669. ഔറംഗസീബിന്‍റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?

ദൗലത്താബാദ്

670. മദ്ധ്യപ്രദേശിന്‍റെ തലസ്ഥാനം?

ഭോപ്പാൽ

Visitor-3462

Register / Login