Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

681. ബാലികാ ദിനം?

ജനുവരി 24

682. കേന്ദ്ര ലളിതകലാ അക്കാഡമി (1954) യുടെ ആസ്ഥാനം?

ഡൽഹി

683. ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

684. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്സ്ഥാപിതമായ പട്ടണം ഏതാണ്?

കൽക്കട്ട

685. തഡോബ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

686. ഇന്ത്യയിൽ ഏറ്റവും വലിയ പീഠഭൂമി?

ഡെക്കാൻ

687. ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്?

കൽഹണൻ

688. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്‍റെ സ്ഥിരം വേദി?

പനാജി (ഗോവ)

689. വിക്രമാംഗ ദേവചരിതം' എന്ന കൃതി രചിച്ചത്?

ബിൽഹണൻ

690. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി?

ടീസ്റ്റ

Visitor-3684

Register / Login