Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

671. ഖാസി ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്?

മേഘാലയ

672. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം?

ചെന്നൈ

673. ഗിഡ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പഞ്ചാബ്

674. വ്യവസായ മാന്ദ്യത സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ഓംകാർ ഗ്വോസാമി കമ്മീഷൻ

675. കമ്പരാമായണം' എന്ന കൃതി രചിച്ചത്?

കമ്പർ

676. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം?

1744

677. സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ജയിൽ?

സെല്ലുലാർ ജയിൽ (ആൻഡമാൻ)

678. ഇന്ത്യയുടെ ദേശീയ ഗാനം?

ജാഗണമന

679. മാരിടൈം ദിനം?

ഏപ്രിൽ 5

680. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത്?

മൗലിക അവകാശങ്ങൾ

Visitor-3353

Register / Login