Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

691. റോയുടെ തലവനായ മലയാളി?

ഹോർമിസ് തരകൻ

692. ലോകസഭയുടെ അധ്യക്ഷനാര്?

സ്പീക്കർ

693. മരിച്ചവരുടെ കുന്ന്‍ എന്നറിയപ്പെടുന്നത്?

മോഹന്‍ ജോദാരോ

694. സെൻട്രൽ ട്രൈബൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

റാഞ്ചി(ജാർഖണ്ഡ്)

695. ബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?

ബോധ്ഗയ (ബീഹാർ)

696. ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം?

2008

697. അംബേദ്‌ക്കര്‍ ബുദ്ധമതം സ്വീകരിച്ച വര്‍ഷം?

1956

698. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്?

അമീർ ഖുസ്രു

699. ഇന്ത്യയില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വര്ഷം?

1920

700. ബാപ്പുജി എന്നറിയപ്പെടുന്നത്?

മഹാത്മാഗാന്ധി

Visitor-3652

Register / Login