Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

701. ഭരതനാട്യം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

തമിഴ്നാട്

702. ഖിൽജി വംശ സ്ഥാപകന്‍?

ജലാലുദ്ദീൻ ഖിൽജി

703. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്?

കൊൽക്കത്ത

704. മദ്ധ്യപ്രദേശിന്‍റെ തലസ്ഥാനം?

ഭോപ്പാൽ

705. പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

ഗോവ

706. മാൻസി- മാൻ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

707. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം?

ഭാസ്കര (1979 ജൂൺ 7 )

708. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത്?

കാളിബംഗാര്‍

709. ഗാഡ്ക ഏത് സംസ്ഥാനത്തെ അയോധന കലയാണ്?

പഞ്ചാബ്

710. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്?

ബംഗാൾ ഉൾക്കടലിൽ

Visitor-3827

Register / Login