Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

721. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ ശില്പ്പി പണികഴിപ്പിച്ചത്?

ജോർജ്ജ് വിറ്റെറ്റ്

722. നെയ്ത്തുകാരുടെ പട്ടണം?

പാനിപ്പട്ട്

723. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര്?

മുഹമ്മദ് ബിന്‍ തുഗ്ലക്ക്

724. ധർമ്മസഭ - സ്ഥാപകന്‍?

രാജാരാധാകാരന്ത് ദേവ്

725. ധവള നഗരം?

ഉദയ്പൂർ

726. സ്വരാജ് പാര്‍ടി രൂപീകൃതമായ വര്ഷം?

1923

727. തെഹൽക്ക ഇടപാട് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

വെങ്കട സ്വാമി കമ്മീഷൻ

728. ശകാരി എന്നറിയപ്പെടുന്നത് ആര്?

വിക്രമാദിത്യന്‍

729. നാഷണൽ ഫിസിക്കൽ ലബോറട്ടറി ~ ആസ്ഥാനം?

ഡൽഹി

730. ഉറി പവർ പ്രോജക്ട് (ഝലം) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

Visitor-3636

Register / Login