Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

731. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ്?

ശതവാഹന വംശം

732. ഏതു മുഗള്‍ രാജാവിന്‍റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത്?

ഷാജഹാന്‍

733. ഗിഡ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പഞ്ചാബ്

734. മണികരൺ ജലസേചന പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

735. രാജതരംഗിണി' എന്ന കൃതി രചിച്ചത്?

കൽഹണൻ

736. രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ബംഗലരു

737. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം?

രാജ്ഘട്ട്

738. 1914 ൽ ആദ്യ ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം?

കൊൽക്കത്ത

739. നാഷണൽ ജുഡീഷ്യൽ അക്കാഡമി സ്ഥിതി ചെയ്യുന്നത്?

ഭോപ്പാൽ

740. ദൈവത്തിന്‍റെ വാസസ്ഥലം?

ഹരിയാന

Visitor-3032

Register / Login