Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

751. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ~ ആസ്ഥാനം?

ഡൽഹി

752. ജയിൽ പരിഷ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ഉദയഭാനു കമ്മീഷൻ

753. ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

1950 ജനുവരി 24

754. ആധുനിക ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

755. ചണ്ഡിഗഢ് നഗരം നിർമ്മിച്ചത്?

ലേ കർബൂസിയർ (ഫ്രാൻസ്)

756. ചിപ്കോ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം?

ഉത്തരാഖണ്ഡ് (1973; ഉപജ്ഞാതാവ്: സുന്ദർലാൽ ബഹുഗുണ)

757. ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം?

അന്തരീക്ഷ്ഭവൻ-ബംഗലരു

758. ഗംഗ നദിയുടെ നീളം?

2525 കി.മീ.

759. ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്?

മഹാനദി

760. ഘോണ്ട്സ്; ചെഞ്ചു ഇവ ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്?

ഒഡീഷ

Visitor-3372

Register / Login