Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

761. ജമ്മു- കാശ്മീരിന്റ ഭരണ ഘടന അംഗീകരിച്ചത്?

1956 നവംബർ 17

762. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി?

ജതിന്ദ്രനാഥ് ദാസ്

763. ഭാരത രത്ന നേടിയ ആദ്യ വനിത?

ഇന്ദിരാ ഗാന്ധി

764. ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ?

സുശീല നെയ്യാർ

765. പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്നത്?

ശ്രീനഗർ

766. ഇന്ത്യൻ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

767. ഇന്ത്യൻ ദേശീയപതാക നിർമ്മിക്കാനുപയോഗിക്കുന്ന തുണി?

ഖാദി തുണി

768. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

769. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം?

നിഷ്ക

770. യോഗസൂത്രം ആരുടെ കൃതിയാണ്?

പതജ്ഞലി

Visitor-3669

Register / Login