Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

781. സതി എന്നറിയപ്പെട്ടിരുന്ന ഗുജറാത്തിലെ നഗരം?

അഹമ്മദാബാദ്

782. ഇന്ത്യയിൽ അമർ ജ്യോതി തെളിയിച്ചിരിക്കുന്നത്?

ജാലിയൻവാലാബാഗ്

783. രത്തംഭോർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

784. ചോളവംശം സ്ഥാപിച്ചതാര്?

വിജയാലയ

785. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?

ഹരിയാന

786. മൊത്തം വിസ്തീർണത്തിൽ 90%ത്തിലേറെ വനഭൂമിയായ ഇന്ത്യൻ സംസ്ഥാനം?

മിസോറാം

787. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത്?

ഗോപാലകൃഷ്ണ ഗോഖലെ

788. ഏറ്റവും അധികം ട്രാക്ടർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഹരിയാന

789. ഉത്തർപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം?

അലഹബാദ്

790. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം?

ലോത്തല്‍

Visitor-3699

Register / Login