Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

741. ശ്രീരാമന്‍റെ ജന്മസ്ഥലം?

അയോദ്ധ്യ

742. ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?

ഭാനു അത്തയ്യ

743. തൂലി ഹാൽ വിമാനത്താവളം?

ഇംഫാൽ

744. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം?

ബാരൺ ദ്വീപ് (വടക്കൻ ആൻഡമാൻ)

745. സുബ്രഹ്മണ്യന്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാര്‍ഗില്‍ നുഴഞ്ഞുകയറ്റം

746. കണ്വ വംശ സ്ഥാപകന്‍?

വാസുദേവകണ്വ

747. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം?

മുംബൈ

748. ബുദ്ധമതക്കാരുടെ ആരാധനാലയം?

പഗോഡാ

749. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം?

തുമ്പ (തിരുവനന്തപുരം)

750. ജയ്പൂർ നഗരത്തിന്‍റെ ശില്പി?

വിദ്യാധർ ഭട്ടാചാര്യ

Visitor-3816

Register / Login