Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

711. ഏത് നദിയുടെ തീരത്താണ് ഗാന്ധിനഗർ സ്ഥിതി ചെയ്യുന്നത്?

സബർമതി

712. ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

1950 ജനുവരി 24

713. ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്ന സ്ഥലം?

ധൻബാദ് (ജാർഖണ്ഡ്)

714. പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്?

സത്യാ ജിത്ത് റായ്

715. ചാലൂക്യ വംശ സ്ഥാപകന്‍?

പുലികേശി I

716. മഹാവീരന്‍റെ യഥാര്‍ത്ഥ പേര്?

വര്‍ദ്ധമാനന്‍

717. ഗുജറാത്തിന്‍റെ വാണിജ്യ തലസ്ഥാനം?

സൂററ്റ്

718. വീർ സവർക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?

പോർട്ട് ബ്ലെയർ

719. ഇന്ത്യയുടെ ദേശീയ കലണ്ടർ?

ശകവർഷ കലണ്ടർ

720. സയ്യദ് വംശ സ്ഥാപകന്‍?

കിസർ ഖാൻ

Visitor-3721

Register / Login