Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

651. ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത്?

ടെസ്സി തോമസ്

652. ചേരന്മാരുടെ രാജകീയ മുദ്ര?

വില്ല്

653. ഇന്ത്യയിൽ സ്വാതന്ത്ര്യ ജ്യോതി തെളിയിച്ചിരിക്കുന്നത്?

സെല്ലുലാർ ജയിൽ (ആൻഡമാൻ നിക്കോബാർ ദ്വീപിൽ)

654. വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

655. പാടലീപുത്രം സ്ഥാപിച്ചത്?

അജാതശത്രു

656. കായംഗ ഏത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമാണ്?

ഹിമാചൽ പ്രദേശ്

657. കച്ചാർ ലെവി ' എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം?

അസം റൈഫിൾസ്

658. നാവിക സേനാ ദിനം?

ഡിസംബർ 4

659. ബോർഘട്ട് ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട

660. ഫൂലൻ ദേവി രൂപം നല്കിയ സേന?

ഏകലവ്യ സേന

Visitor-3070

Register / Login