Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

631. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രനത്തിന് വേദിയായ സ്ഥലം?

ചമ്പാരൻ (1917)

632. കോർബറ്റ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഞ്ചൽ

633. പിൻകോഡ് സംവിധാനം നിലവിൽ വന്നത്?

1972 Aug 15

634. സംസ്കൃത നാടകത്തിന്‍റെ പിതാവ്?

കാളിദാസൻ

635. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര?

16

636. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?

ചിൽക്ക ( ഒഡീഷ)

637. ഇന്ത്യയുടെ ദുഖം എന്നറിയപ്പെടുന്ന നദി?

കോസി

638. അറബിക്കടലില്‍ പതിക്കുന്ന ഏറ്റവും വലിയ നദി?

സിന്ധു

639. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?

മിസോറാം

640. ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിതമായ വര്ഷം?

1916

Visitor-3421

Register / Login