Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

601. ആബട്ട് വുഡ് കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1937

602. കാമ ശാസ്ത്രം' എന്ന കൃതി രചിച്ചത്?

വാത്സ്യായനൻ

603. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?

1946

604. സോക്കർ എന്നറിയപ്പെടുന്ന കളി?

ഫുട്ബോൾ

605. വന്ദേമാതരം ഏത് കൃതിയില്‍ നിന്നുമുള്ളതാണ്?

ആനന്ദമഠം

606. കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?

ജവഹർലാൽ നെഹൃ

607. ഗുവാഹത്തി ഏതു നദിക്കു താരത്താണ്?

ബ്രഹ്മപുത

608. ലാവകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

609. കൊയ്ന അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

610. സിന്ധു നദീതട കേന്ദ്രമായ 'സുത് കാഗെൽഡോർ' കണ്ടെത്തിയത്?

ഔറൽ സ്റ്റെയിൻ (1927)

Visitor-3302

Register / Login