Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

581. അമർനാഥ് ഗുഹ കണ്ടെത്തിയ ആട്ടിടയൻ?

ബുധാ മാലിക്

582. അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശീയർ ആര്?

പോർച്ചുഗീസുകാർ

583. സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

584. തടാക നഗരം എന്നറിയപ്പെടുന്നത്?

ഉദയ്പൂർ (രാജസ്ഥാൻ)

585. ബജ്പെ വിമാനത്താവളം?

കർണ്ണാടക(മാംഗ്ലുർ)

586. കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990-ൽ രൂപം കൊണ്ട സേനാ വിഭാഗം?

രാഷ്ട്രീയ റൈഫിൾസ്

587. ഇന്ത്യയിലെ ഉരുക്ക് വനിത എന്നറിയപ്പെടുന്നത്?

ഇന്ദിരാഗാന്ധി

588. രാമണ്ണ എന്നറിയപ്പെടുന്നത്?

സി.എൻ അണ്ണാദുരൈ

589. ദേശീയ വിദ്യാഭ്യാസ ദിനം?

നവംബർ 11

590. പത്രസ്വാതന്ത്ര്യ ദിനം?

മെയ് 3

Visitor-3625

Register / Login