Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

561. മാള വ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത്?

ജയ്പൂർ

562. നംദഫ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

563. ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം?

ഗുജറാത്ത്

564. പുല്ലുമേട് ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ഹരിഹരൻ നായർ കമ്മീഷൻ

565. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം?

ലുംബിനി; BC 563

566. ഗേറ്റ് വേ ഓഫ് ഇന്ത്യ രൂപകല്പ്പന ചെയ്തത്?

ജോർജ്ജ് വിറ്റെറ്റ്

567. മനാസ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

അസം

568. ദക്ഷിണ കോസലം?

ഛത്തിസ്ഗഢ്

569. ഗൗഡ ദേശം എന്നറിയപ്പെട്ടിരുന്നത്?

പശ്ചിമ ബംഗാൾ

570. ഗാന്ധിജി അധ്യക്ഷനായ ഏക കോണ്ഗ്രസ് സമ്മേളനം?

1924 ലെ ബല്‍ഗാം സമ്മേളനം

Visitor-3775

Register / Login