Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

531. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം?

അഫ്‌ഗാനിസ്ഥാൻ

532. ഹർഷ ചരിതത്തിന്‍റെ കർത്താവ് ആര്?

ബാണഭട്ടൻ

533. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?

രാജസ്ഥാൻ

534. രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

535. ഇന്ത്യന്‍ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

536. ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത?

ലീലാ സേഥ്

537. റോമൻ ലിപി ഉപയോഗിക്കുന്ന മിസോറാമിലെ ഭാഷ?

മീസോ

538. ഇന്ത്യയുടെ ഡെട്രോയിറ്റ്?

പിതംപൂർ

539. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്കണം?

25

540. ദേശീയ സുരക്ഷാ ദിനം?

മാർച്ച് 4

Visitor-3777

Register / Login