Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

501. ശതവാഹന വംശ സ്ഥാപകന്‍?

സാമുഖൻ

502. ശ്രീരാമന്‍റെ ജന്മസ്ഥലം?

അയോദ്ധ്യ

503. 1891 ല്‍ നാഗ്പൂരില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

പി.അനന്ദ ചാർലു

504. ന്യൂനപക്ഷ അവകാശ ദിനം?

ഡിസംബർ 18

505. ഇന്ത്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത്.?

2002 ജനുവരി 26

506. ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്നത്?

മുംബൈ

507. നിശബ്ദ തീരം എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

508. മൈ മ്യൂസിക്‌ മൈ ലൈഫ് ആരുടെ ആത്മകഥയാണ്?

പണ്ഡിറ്റ്‌ രവിശങ്കർ

509. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏത്?

ചിൽക( ഒറീസ )

510. സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

30

Visitor-3418

Register / Login