Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

421. ഉത്തർ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ബാര സിംഗ

422. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം?

35

423. ചോരയും ഇരുമ്പും (Blood and Iron policy) എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ്?

ബാല്‍ബന്‍

424. ഗുപ്ത രാജ വംശ സ്ഥാപകന്‍?

ശ്രീഗുപ്തൻ

425. ഉദയസൂര്യന്‍റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

426. ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം?

552

427. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?

1992

428. മുഗൾ വംശ സ്ഥാപകന്‍?

ബാബർ

429. ഘാനയൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേത്രുത്വം നൽകിയത്?

ക്വാമി എൻക്രൂമ

430. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

Visitor-3651

Register / Login