Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

401. ചന്ദന നഗരം?

മൈസൂർ

402. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത്?

ആന്ധ്രജന്മാര്‍

403. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്‍റെ യഥാര്‍ത്ഥ പേര്?

ഗാസി മാലിക്

404. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?

1956 നവംബർ 1

405. ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

406. രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ബംഗലരു

407. ആന്ത്രൊപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

408. ഭാരതീയ റിസര്‍വ് ബാങ്ക് സ്ഥാപിതമായ വര്‍ഷം?

1935

409. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ?

സുപ്രീം കോടതി

410. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം?

ഖില്‍ജി വംശം

Visitor-3311

Register / Login