Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

381. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം?

നെല്ല്

382. രാജസ്ഥാനിലെ മൌണ്ട് അബു ഏതു മത വിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രമാണ്?

ജൈനമതം

383. പെൻഷനേഴ്സ് പാരഡൈസ്?

ബംഗലൂരു

384. ഭോപ്പാൽ നഗരം സ്ഥാപിച്ച രാജാവ്?

ഭോജൻ (പരമാര രാജവംശം)

385. നിയമസഭാ സ്പീക്കറായ ആദ്യ വനിത?

ഷാനോ ദേവി

386. ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത?

സുൽത്താന റസിയ

387. പാണ്ട് വാനി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

388. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത്?

കാളിബംഗാര്‍

389. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം?

രണ്ടാം സ്ഥാനം

390. ഗുൽഷാനാബാദിന്‍റെ പുതിയപേര്?

നാസിക്ക്

Visitor-3111

Register / Login