Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

341. എക്കണോമിക്സിന് നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ?

അമർത്യസെൻ

342. ബാലികാ ദിനം?

ജനുവരി 24

343. കൊണാറക്കിലെ സൂര്യ ക്ഷേത്രം നിർമ്മിച്ച രാജാവ്?

നരസിംഹ ദേവൻ (ഗംഗാരാജവംശം)

344. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കവാടം?

ബുലന്ദർവാസ ഫത്തേപ്പൂർ സിക്രി

345. ഗോവ വിമോചന ദിനം?

ഡിസംബർ 19

346. രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

1748-54

347. പ്രാചീന കാലത്ത് ലൗഹിത്യ എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

348. മുന്തിരി നഗരം?

നാസിക്

349. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു?

ദുർഗ

350. ജാർഖണ്ഡിന്‍റെ സംസ്ഥാന മൃഗം?

ആന

Visitor-3525

Register / Login