Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

321. ഇന്ത്യയിൽ ആദ്യമായി ഭൂഗർഭ റെയിൽവേ നിലവിൽ വന്ന നഗരം?

കൊൽക്കത്ത

322. സ്വദേശി ബാന്ധവ് സമിതി സ്ഥാപിച്ചത്?

അശ്വനി കുമാർ ദത്ത്

323. ദേശിയ മലിനീകരണ നിയന്ത്രണ ദിനം?

ഡിസംബർ 2

324. പാല രാജവംശ സ്ഥാപകന്‍?

ഗോപാലൻ

325. ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ രാഷ്‌ട്രപതി?

നീലം സഞ് ജിവ റെഡഡി

326. ജയപ്രകാശ് നാരായണന്‍റെ ജന്മ ദിനം?

ഒക്ടോബർ 11

327. കോസി പദ്ധതിയിൽ സഹകരിച്ച വിദേശ രാജ്യം?

നേപ്പാൾ

328. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്ത്?

ഗോമതി നദി

329. ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ്?

കൊൽക്കത്ത (1774)

330. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഘല സ്ഥിതി ചെയ്യുന്നത്?

സിയാച്ചിൻ

Visitor-3817

Register / Login