Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

291. സാങ്കേതിക വിദ്യാ ദിനം?

മെയ് 11

292. മോഹിനിയാട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

293. ഇന്ത്യ ഇന്ത്യാക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയതാര്?

ദയാനന്ദ സരസ്വതി

294. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദി?

പനാജി

295. ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഛത്തീസ്ഗഢ്

296. ഗ്രാന്റ് അണക്കെട്ട് നിർമ്മിച്ച രാജാവ്?

കരികാല ചോളൻ

297. ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം?

കൽക്കത്ത

298. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

ആർട്ടിക്കിൾ 368

299. ഇന്ത്യയുടെ ഹൃദയം എന്നറിയപെടുന്ന സംസ്ഥാനം?

മധ്യപ്രദേശ്

300. ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം?

സി.ആർ.പി.എഫ്

Visitor-3957

Register / Login