Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

251. INC സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യവനിത?

കാദംബരി ഗാംഗുലി

252. രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്?

ഉദയ്പൂർ

253. തീരസംരക്ഷണ ദിനം?

ഫെബ്രുവരി 1

254. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്‍റെ ഉപരിസമിതി?

രാജ്യസഭ

255. സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ഗുജറാത്ത്

256. സെൽഫ് റെസ്പെക്റ്റ് മൂവ്മെന്‍റ് സ്ഥാപിച്ചത്?

ഇ വി രാമസ്വാമി നായ്ക്കർ

257. ഏതെൻസ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്?

മധുര

258. യുണൈറ്റഡ് പ്രോവിൻസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

259. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ സ്ഥിതി ചെയ്യുന്നത്?

ബംഗലരു

260. ഡക്കാന്റ രത്നം എന്നറിയപ്പെടുന്നത്?

പൂനെ

Visitor-3072

Register / Login