Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

201. തവാങ് ബുദ്ധമത കേന്ദ്രത്തിന്‍റെ സ്ഥാപകൻ?

Merak Lama Lodra Gyasto

202. ആ ഗ്രാ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

203. ഇന്ത്യൻ ദേശീയപതാകയെ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ച തീയ്യതി?

1947 ജൂലൈ 22

204. മാൽഗുഡി ഡെയ്സ് ഏതു പ്രശസ്ത സാഹിത്യകാരന്‍റെ കൃതിയാണ്?

ആർ.കെ നാരായണൻ

205. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.?

9

206. ഇന്ത്യയില്‍ സതി നിര്‍ത്തലാക്കിയ വര്‍ഷം?

1829

207. SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

ബാംഗലുരു

208. INC (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്) യുടെ ആദ്യ വനിതാ പ്രസിഡന്‍റ്?

ആനി ബസന്‍റ്

209. പത്രസ്വാതന്ത്ര്യ ദിനം?

മെയ് 3

210. പാർലമെൻറിലെ ജനപ്രതിനിധി സഭയേത്?

ലോകസഭ

Visitor-3919

Register / Login