Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

151. ഇന്ത്യയുടെ ദേശീയ നദി?

ഗംഗ

152. ഒഡീഷയുടെ തലസ്ഥാനം?

ഭൂവനേശ്വർ

153. കർണ്ണാവതിയുടെ പുതിയപേര്?

അഹമ്മദാബാദ്

154. ദശകുമാരചരിതം' എന്ന കൃതി രചിച്ചത്?

ദണ്ഡി

155. ക്വിറ്റ് ഇന്ത്യാ ദിനം?

ആഗസ്റ്റ് 9

156. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?

ഈഡൻ ഗാർഡൻ (കൊൽക്കത്ത)

157. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര്?

ചാണക്യന്‍

158. വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

159. ഇന്ത്യയിൽ പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?

ചണ്ഡീഗഡ്

160. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം?

ഡൽഹി

Visitor-3148

Register / Login