Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

91. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?

മദർ ഇന്ത്യ

92. നിയമ സാക്ഷരതാ ദിനം?

നവംബർ 9

93. ഉർവശി അവാർഡ് നേടിയ ആദ്യ വനിത?

നർഗ്ഗീസ് ദത്ത്

94. ഫത്തേപ്പൂർ സിക്രിയുടെ പ്രവേശന കവാടം?

ബുലന്ദ് ദർവാസ

95. 1984 ലെ ഭോപ്പാൽ ദുരന്തത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനം?

ഓപ്പറേഷൻ ഫെയ്ത്ത്

96. ഇന്ത്യയിൽ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?

ഭൂവനേശ്വർ

97. ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം?

ആപ്പിൾ (1981 ജൂൺ 19)

98. വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന്?

2005 ഒക്ടോബർ 12

99. ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

കൂർഗ് / കുടക്(കർണാടക)

100. കലിംഗ യുദ്ധം നടന്ന വർഷം?

BC 261

Visitor-3256

Register / Login