Questions from അണക്കെട്ടുകള്‍

1. കുറ്റ്യാടി അണക്കെട്ട്

കുറ്റ്യാടിപ്പുഴ (കോഴിക്കോട്)

2. ചുള്ളിയാർ ഡാം

ഭാരതപ്പുഴ (പാലക്കാട്)

3. ഷോളയാർ ഡാം

ചാലക്കുടിപ്പുഴ (ത്രിശൂർ)

4. തെന്മല അണക്കെട്ട്

കല്ലടയാർ (കൊല്ലം)

5. പേപ്പാറ ഡാം

വാമനപുരം (തിരുവനന്തപുരം)

6. പെരിങ്ങൽക്കുത്ത് ഡാം

ചാലക്കുടിപ്പുഴ (ത്രിശൂർ)

7. നെയ്യാർ അണക്കെട്ട്

നെയ്യാർ നദി (തിരുവനന്തപുരം)

8. കക്കി അണക്കെട്ട്

പമ്പ നദി (പത്തനംതിട്ട)

9. ചെറുതോണി അണക്കെട്ട്

പെരിയാർ (ഇടുക്കി)

10. മാട്ടുപ്പെട്ടി ഡാം

പെരിയാർ (ഇടുക്കി)

Visitor-3759

Register / Login