Questions from അണക്കെട്ടുകള്‍

1. നെയ്യാർ അണക്കെട്ട്

നെയ്യാർ നദി (തിരുവനന്തപുരം)

2. ഇടുക്കി അണക്കെട്ട്

പെരിയാർ (ഇടുക്കി)

3. ചുള്ളിയാർ ഡാം

ഭാരതപ്പുഴ (പാലക്കാട്)

4. പീച്ചി ഡാം

മണലിപ്പുഴ (ത്രിശൂർ)

5. കുറ്റ്യാടി അണക്കെട്ട്

കുറ്റ്യാടിപ്പുഴ (കോഴിക്കോട്)

6. വാളയാർ അണക്കെട്ട്

ഭാരതപ്പുഴ (പാലക്കാട്)

7. തെന്മല അണക്കെട്ട്

കല്ലടയാർ (കൊല്ലം)

8. മാട്ടുപ്പെട്ടി ഡാം

പെരിയാർ (ഇടുക്കി)

9. കുണ്ടള ഡാം

പെരിയാർ (ഇടുക്കി)

10. കക്കി അണക്കെട്ട്

പമ്പ നദി (പത്തനംതിട്ട)

Visitor-3703

Register / Login