Questions from എഴുത്തുകാര്‍ - അപരനാമങ്ങള്‍

1. മൃത്യുബോധത്തിന്‍റെ കവി

ജി.ശങ്കരക്കുറുപ്പ്

2. വാക്കുകളുടെ മഹാബലി

പി.കുഞ്ഞിരാമൻ നായർ

3.  കേരളാ വാല്മീകി

വള്ളത്തോൾ നാരായണമേനോൻ

4. ശബ്ദസുന്ദരൻ

വള്ളത്തോൾ

5. ഉജ്ജ്വലശബ്ദാഡ്യൻ

ഉള്ളൂർ

6. മാതൃത്വത്തിന്‍റെ കവി

ബാലാമണിയമ്മ

7. കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ്

വൈലോപ്പിള്ളി

8. കേരളാ ഹെമിങ്ങ് വേ

എം.ടി വാസുദേവൻ നായർ

Visitor-3637

Register / Login