Questions from എഴുത്തുകാര്‍ - കൃതികള്‍

1. കേരളം മലയാളികളുടെ മാതൃഭൂമി – ഇ.എം.എസ്

0

2. ചൂളൈമേ ടിലെ ശവങ്ങൾ

എൻ.എസ് മാധവൻ

3. അടിയറവ്

കാക്കനാടൻ

4. എൻ.ബാലാമണിയമ്മകൂപ്പുകൈ

എൻ.ബാലാമണിയമ്മ

5. നർമ്മാതളം പൂത്ത കാലം

മാധവിക്കുട്ടി

6. അനവാരിയും പൊൻകുരിശ്

വൈക്കം മുഹമ്മദ് ബഷീർ

7. അമ്പലത്തിലേക്ക്

എൻ.ബാലാമണിയമ്മ

8. അടയാളങ്ങൾ

സേതു

9. അസുരവിത്ത്

എം.ടി വാസുദേവൻ നായർ

10. രണ്ടാമൂഴം പെരുന്തച്ചൻ

എം.ടി വാസുദേവൻ നായർ

Visitor-3133

Register / Login