Questions from കഥാപാത്രങ്ങള്‍ - കൃതികള്‍

1. S.K പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ

പ്രവാസം

2. ആനമക്കാർ

ന്‍റെ പ്പൂപ്പായ്ക്കൊരാനേണ്ടാർന്നു

3. പരീക്കുട്ടി

ചെമ്മീൻ

4. അള്ളാപ്പിച്ച മൊല്ലാക്ക

ഖസാക്കിന്‍റെ ഇതിഹാസം

5. ചന്ത്രക്കാരൻ

ധർമ്മരാജ

6. അപ്പുക്കിളി

ഖസാക്കിന്‍റെ ഇതിഹാസം

Visitor-3951

Register / Login