Questions from കേരളാ നവോഥാനം

1. വാഗ്ഭടാനന്ദന്‍റെ സംസ്കൃത പഠനകേന്ദ്രം?

തത്വപ്രകാശികാ ആശ്രമം

2. അധ്യാത്മ യുദ്ധം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

3. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം?

തത്ത്വപ്രകാശിക

4. അഷ്ടാംഗഹൃദയത്തിന്‍റെ കർത്താവ്?

വാഗ്ഭടൻ

5. വാഗ്ഭടാനന്ദൻ അന്തരിച്ചത് ?

1939

6. വി.ടി ഭട്ടതിരിപ്പാടിന്‍റെ യഥാര്‍ത്ഥപേര്?

രാമന്‍ഭട്ടതിരി

7. കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ്?

വി. ടി. ഭട്ടതിരിപ്പാട്

8. ‘കർമ്മവിപാകം’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

9. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?

ആനന്ദ മതം

10. കെ.കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?

1990

Visitor-3529

Register / Login