21. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്തയ്ക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം?
ദുരവസ്ഥ
22. മാനസ ചാപല്യം എന്ന കൃതി രചിച്ചത്?
വാഗ്ഭടാനന്ദൻ
23. ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം?
1852
24. ആദ്യ സാമൂഹിക നാടകം?
അടുക്കളയിന് നിന്നും അരങ്ങത്തേക്ക് ( വി.ടി ഭട്ടതിരിപ്പാട്)
25. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
ശ്രീ നാരായണ ഗുരു
26. ‘ആത്മവിദ്യാസംഘം’ എന്ന സംഘടന സ്ഥാപിച്ചത്?
വാഗ്ഭടാനന്ദൻ 1917
27. കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്?