Questions from കേരളാ നവോഥാനം

11. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്?

ഡോ.ജമാൽ മുഹമ്മദ്

12. വാഗ്ഭടാനന്ദൻ അന്തരിച്ചത് ?

1939

13. 'കൊട്ടിയൂര്‍ ഉത്സവപ്പാട്ട്' രചിച്ചതാര് ?

വാഗ്ഭടാനന്ദന്‍

14. യോഗക്ഷേമസഭ സ്ഥാപിച്ചത്?

വി.ടി.ഭട്ടത്തിരിപ്പാട്

15. ആത്മീയ വിപ്ലവകാരി എന്നറിയപ്പെടുന്നത്?

വാഗ്ഭടാനന്ദന്‍

16. റെഡീമർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി?

കുമാരനാശാൻ (1924 ജനുവരി 16)

17. മുസ്ലീം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം?

1906

18. ‘ഋതുമതി’ എന്ന നാടകം രചിച്ചത്?

എം .പി ഭട്ടതിരിപ്പാട്

19. കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ്?

വി. ടി. ഭട്ടതിരിപ്പാട്

20. അധ്യാത്മ യുദ്ധം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

Visitor-3010

Register / Login