Questions from കേരളാ നവോഥാനം

31. ബ്രഹ്മാന്ദ ശിവയോഗി (1852- 1929) ജനിച്ചത്?

ചിറ്റൂർ (പാലക്കാട് 1852 ആഗസ്റ്റ് 26 )

32. ബ്രഹ്മാനന്ദശിവയോഗി രചിച്ച കൃതി?

ജ്ഞാനക്കുമ്മി.

33. മലബാർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ക്രുതി?

ദുരവസ്ഥ

34. ‘വെടിവട്ടം’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

35. വി.കെ ഗുരുക്കള്‍ എന്നറിയപ്പെട്ടത്?

വാഗ്ഭടാനന്ദന്‍

36. കെ. കേളപ്പൻ അന്തരിച്ചവർഷം?

1971 ഒക്ടോബർ 7

37. വാഗ്ഭടാനന്ദന്‍റെ യഥാർത്ഥ പേര്?

വയലേരി കുഞ്ഞിക്കണ്ണൻ

38. ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്?

1856

39. ഡോ.പൽപ്പു (1863- 1950) ജനിച്ചത്?

1863 നവംബർ 2

40. ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?

1914

Visitor-3412

Register / Login