Questions from കേരളാ നവോഥാനം

51. വാഗ്ഭടാനന്ദന്‍റെ സംസ്കൃത പഠനകേന്ദ്രം?

തത്വപ്രകാശികാ ആശ്രമം

52. ഈശ്വരവിചാരം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

53. തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം?

1984

54. പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?

1938 മാർച്ച് 23

55. ‘വെടിവട്ടം’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

56. ‘എന്‍റെ കണ്ണ്’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

57. മലബാറിൽ കർഷക സംഘം രൂപീകരിക്കാൻ പ്രചോദനം നല്കിയ നവോത്ഥാന നായകൻ?

വാഗ്ഭടാനന്ദൻ

58. കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

തോന്നയ്ക്കൽ

59. യജമാനൻ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

60. ‘അഷ്ടാംഗ സംഗ്രഹം’ എന്ന കൃതി രചിച്ചത്?

വാഗ്ഭഗൻ

Visitor-3096

Register / Login