Questions from കേരളാ നവോഥാനം

71. ആത്മോപദേശ ശതകം എഴുതിയത് ആരാണ്?

ശ്രീ നാരായണ ഗുരു

72. നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം; മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്?

വി.ടി.ഭട്ടതിരിപ്പാട്

73. തൈക്കാട് അയ്യാ സമാധിയായ വർഷം?

1909 ജൂലൈ 20

74. ‘ഋതുമതി’ രചിച്ചത്?

എം.പി.ഭട്ടതിരിപ്പാട്

75. വാഗ്ഭടാനന്ദന്‍റെ യഥാര്‍ത്ഥ പേര്?

കുഞ്ഞിക്കണ്ണന്‍

76. ‘ഋതുമതി’ എന്ന നാടകം രചിച്ചത്?

എം .പി ഭട്ടതിരിപ്പാട്

77. ആത്മവിദ്യ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

78. കെ. കേളപ്പൻ അന്തരിച്ചവർഷം?

1971 ഒക്ടോബർ 7

79. വി.ടി ഭട്ടതിപ്പാട് (1896-1982) ജനിച്ചത്?

1896 മാർച്ച് 26

80. കറുത്തപട്ടേരി എന്നറിയപ്പെയുന്നത്?

വി.ടി ഭട്ടതിരിപ്പാട്

Visitor-3759

Register / Login