Questions from കേരളാ നവോഥാനം

81. ശ്രീ നാരായണ ഗുരുവിന്റെ സമാധി സ്ഥലം?

ശിവഗിരി

82. എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഖിച്ച് കുമാരനാശാൻ രചിച്ച വിലാപ കാവ്യം?

പ്രരോദനം

83. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?

ആനന്ദ മതം

84. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം?

സ്വാമിത്തോപ്പ്

85. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?

1921 ൽ

86. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

87. വാഗ്ഭടാനന്ദൻ അന്തരിച്ചത് ?

1939

88. ആനന്ദമഹാസഭ രൂപീകരിച്ചത്?

ബ്രഹ്മാനന്ദശിവയോഗി (1918)

89. തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

ശിവൻ

90. ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?

1914

Visitor-3021

Register / Login