Questions from കേരളാ നവോഥാനം

101. ‘ചക്രവാളങ്ങൾ’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

102. കൊട്ടിയൂർ ഉത്സവ പാട്ട് എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

103. പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം?

ചേരാനല്ലൂർ; എർണാകുളം

104. ഈശ്വരവിചാരം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

105. കുമാരനാശാൻ ജനിച്ച വർഷം?

1873

106. വാഗ്ഭടാന്ദന്‍ ആരംഭിച്ച മാസിക?

ശിവയോഗവിലാസം.

107. കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം?

ജൈന്നിമേട് (പാലക്കാട്)

108. കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല?

ശാരദാ ബുക്ക് ഡിപ്പോ

109. ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?

സമാധി സപ്താഹം

110. വാഗ്ഭടാനന്ദന്‍റ ബാല്യകാലനാമം?

കുഞ്ഞിക്കണ്ണൻ

Visitor-3960

Register / Login